കോമാളികള്‍

പ്രമാണികളെ ………………………

നിങ്ങളെന്‍ ഭൂമിയെ തുണ്ടങ്ങലാക്കി 

പകുതിയെ പതിയെ കൈക്കലാക്കി 
ബാക്കി പാതിയെ പാട്ടത്തിനെല്പിച്ചു 
പാവങ്ങള്‍ ഞങ്ങളെ പാട്ടിലാക്കി 
കുമ്പിളില്‍ ഇറ്റിയ കഞ്ഞിയില്‍ കല്ലിട്ടു 
അന്നം മുടക്കുന്ന വൈരികളും 
പോലീസേമാനെ പേടിച്ചു കൂട്ടുകാര്‍ 
മൂലയില്‍ മിന്ടാതിരിപ്പുമായി 

മാനാഭിമാനം നശിക്കവേ ഞങ്ങളീ 
പൊട്ടാസു പൊട്ടിച്ചു പകതീര്‍ക്കവേ 
മഴ പോലെയണയുന്നു, പൊട്ടുന്ന ബോംബുകള്‍ 
തീയില്‍ക്കുളിക്കുന്നു കുഞ്ഞുങ്ങളും 
കരിയാത്ത മുറിവുകളുണക്കാതെയതിനെ 
വ്രണമാക്കി മാറ്റുന്ന ലോകമേ നീ 
കലിപൂണ്ട കോമരം തുള്ളും കണക്കെ
 തുള്ളിക്കുന്നൂ മരണം വരെ ….
…………………………………
ഞങ്ങള്‍ ആരുമില്ലാ  വെറും കോമാളികള്‍
Posted in ജല്‍പനങ്ങള്‍ | 1 Comment

raktha saakshikal sindabad…

ഒരു കുട്ടിക്കഥ : ജോഹ്നും ജാഫറും ജനര്ധനനും ഉറ്റ സ്നേഹിതന്മാര്‍ ആയിരുന്നു എല്ലാവരും ഒന്നാം ക്ലാസ്സില്‍. എല്‍ കെ ജി യും യു കെ ജി യും യും പാസ്സായി വന്നപ്പോള്‍ വലിയ ആളുകള്‍ ആയ പോലെ ഉണ്ട് മൂന്നാള്‍ക്കും. ആയിടെക്കാന് സ്കൂളില്‍ ഇന്ടിപെണ്ടാന്‍സ് ഡേ ആഘോഷം വന്നത്.അപ്പോഴാണ് ഹെഡ് മാസ്റ്റര്‍ ഉടെ റൂമിലേക്ക്‌ മൂനിനേം കൊണ്ട് രാധാമണി ടീച്ചര്‍ പോയത്. പ്രധാന ആഘോഷങ്ങള്‍ വരുമ്പോള്‍ നാടിലെ പ്രശ്നക്കാരുടെ മേലൊക്കെ പോലീസുകാര്‍ ഒരു കണ്ണ് വെക്കരുനടല്ലോ. അത് പോലെയാണ് ഇതെന്ന് മൂവരും കരുതി. പക്ഷെ ചെന്നപ്പോഴാണ് സംഗതിയുടെ കിടപ്പ് വശം മൂന്നാള്‍ ക്കും പിടികിട്ടിയത്. ഇന്ടിപെണ്ടാന്‍സ് ഡേ പരിപാടിക്ക് ഒരു പ്രോഗ്രാം ചെയ്യണം പോലും. മത മൈത്രി എന്നാണ് തലക്കെട്ട്‌. ഒരാള് ഹിന്ദുവും ,ഒരാള് ഒരാള് ക്രിസ്ത്യാനിയും ഒരാള് മുസല്‍മാനും ആയി വന്നു സദസ്സിനെ നോക്കി നാമെല്ലാരും ഒന്നാണെന്ന് പറയണം. യു കെ ജി പെന്പില്ലരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ കിട്ടാന അവസരം അല്ലെ.. മൂന്നാളും സംഗതി ഏറ്റു . “പരിപാടി ഒരു ബോറന്‍ പരിപാടിയ” കഴിഞ്ഞ കൊല്ലവും ഇതന്നെ അല്ലെ കാണിച്ചേ” “പിന്നെ ഇതിലൊന്നും ഒരു ആത്മാര്‍ഥതയും പറഞ്ഞു തരുന്ന ടീച്ചര്‍ മാര്‍ക്കില്ല.. കണ്ടു നില്‍ക്കുന്നവര്‍ ഒരു കയ്യടിക്കും…തീര്‍ന്നു.” “അതെന്താ അങ്ങനെ” “കഴിഞ്ഞ കൊല്ലം ഈ പരിപാടി കണ്ടു പോയ ടിങ്കു ചേട്ടന്റെ അച്ഛനും ഡുണ്ട് ചേട്ടന്റെ അച്ഛനും തമ്മില്‍ കവലേല്‍ പള്ളീടെം അമ്പലത്തിന്റെം പേര് പറഞ്ഞു വല്യ തല്ലായിരുന്നു” “അത് കണ്ടു നിക്കുന്നോരെ കാര്യം.. ടീചെര്‍മാരെ എന്തിനാ കുറ്റം പറയണേ…” “പിന്നെ പറയണ്ടേ.. അവരല്ലേ നിന്നോട് ഹിന്ദുവിന്റെ ഡ്രെസ്സും, എന്നോട് ക്രിസ്ത്യാനിയുടെ ഡ്രെസ്സും,ഇവനോട് മുസല്‍മാന്റെ ഡ്രെസ്സും വേറെ വേറെ സ്റ്റൈല്‍ ആണെന്ന് പറഞ്ഞു തന്നത്… നമ്മള്‍ പിഞ്ചു കുഞ്ഞുങ്ങളെ ഇതൊക്കെയാ പടിപ്പിക്കെണ്ടേ? ” ” അതിനു അവരെ പറഞ്ഞിട്ടെന്ത കാര്യം… ഒരേ ദ്രെസ്സിട്ടു പോയാല്‍ കാണുന്നവര്‍ക്ക് മനസ്സിലാകില്ലല്ലോ നമ്മള്‍ ആരാണെന്നു, പിന്നെ നമ്മുടെ പരിപാടി അവര്‍ക്ക് മനസ്സിലകുകേം ഇല്ല” “എന്തായാലും ഈ പരിപാടി ഒന്ന് ചേഞ്ച്‌ ചെയ്യണം.. കാണുന്നവര്‍ക്ക് ശെരിക്കും മനസ്സിലാകുകേം വേണം” “എങ്ങനെ ?” “വഴിയുണ്ട്” *********************************** രുദ്രാക്ഷവും കാവിയും ഉടുത് ജനാര്‍ദ്ദനന്‍ കാണികള്‍ക്ക് മുന്നിലേക്ക്‌ വന്നു…. അതിനു പുറകെ തൊപ്പിയും വച്ച് ജാഫറും… പിന്നെ ലോഹയും കൊന്തയും അണിഞ്ഞു ജോഹ്നും പുറകില്‍ രാധാമണി ടീച്ചര്‍ മത മൈത്രി യെ പട്ടി എന്തോ പറയുന്നുണ്ടായിരുന്നു… സാവധാനം മൈകിന്റെ അടുതെതിയ കുട്ടികളെ നോക്കി ടീച്ചര്‍ പതിയെ മനസ്സില്‍ പറഞ്ഞു “ഇന്ത്യ എന്റെ രാജ്യം.. എലാവരും എന്റെ സഹോദരീ സഹോദന്മാര്‍..നാമെല്ലാരും ഒന്നാണ്…….” “ഛെ ഇതെന്താണ് ഇവര് പറയുന്നത് … ദയലോഗ് തെട്ടിച്ചല്ലോ!!!!!!!!!!!!!!!” മൈകിന്റെ മുന്നില്‍ ചെന്ന് മൂന്നാളും ഉച്ചത്തില്‍ പറഞ്ഞത് ഇതായിരുന്നു” “പ്രിയപ്പെട്ട നാട്ടുകാരെ.. ഞങ്ങള്‍ ആരാണെന്നു നിങ്ങള്ക്ക് മനസ്സിലായിട്ടുണ്ടാകും… വേറെ വേറെ കുപ്പായം തന്നു നിങ്ങളെല്ലാം ഞങ്ങളെ വേര്‍തിരിച്ചിരിക്കുന്നു” “പക്ഷെ ഞങ്ങള്‍ എല്ലാരും ഒന്നാണ്, അത് നിങ്ങള്ക്ക് മനസ്സിലാക്കിത്തരാന്‍ ഞങ്ങള്‍ പോകുകയാണ്” അടുത്ത നിമിഷം. ഒരു നിമിഷം സദസ്സ് നിശബ്ദമായി, എന്താണിത്???? ************************************ ഉദ്യമം വിജയം കൊണ്ടെങ്ങിലും ..ആതിന്റെ പേരില്‍ മൂന്നു പേരും രക്തസാക്ഷികള്‍ ആയി. സ്റ്റേജില്‍ കയറി തുണി ഊരിയതിന്റെ പേരില്‍ ഹീട്മാസ്റെരുടെ ചൂരല്‍ പ്രയോഗത്തില്‍ , തോല് പൊളിഞ്ഞു, ചോര വന്നു.

Posted in ജല്‍പനങ്ങള്‍ | 1 Comment

ഒരു വേള്‍ഡ് കപ്പ്‌ മോഡല്‍

പത്രങ്ങലാഘോഷിപ്പൂ

യു ടുബും  സജീവമായ്
വികാരനിരഭാരമം ഹൃദയങ്ങളിലൊരു ചോദ്യം
ഇന്ത്യ വേള്‍ഡ് കപ്പ്‌ ജയിചീടുമോ
കാത്തിരിപ്പൂ സഹ്രിടയക്കൂട്ടം
അക്ഷമാരായ്  ഒരു മാസത്തോളം
ഒരു തരുണീ മണി തന്‍ 
തരളിത മേനി നിറച്ചു കണ്ടീടുവാന്‍
ആസ്വടിപ്പൂ  കളി കിരുകെരിയവന്മാര്‍ 
യുഗങ്ങലെന്നി ചില കിരുകീല്ലാതവന്മാര്
ലാസ്റ്ബോളിലെ  ഹെളികപ്റെര്‍ ഷോട്ട് കണ്ടു
ആഹ്ലടഭ്രിതരായ് ഇരു കൂട്ടരും
ഇവള്‍ ഒരു ചെറു സംഭവമെന്ന് കരുതീടാമോ?
പഞാലിതന്‍ മേനി കാത്ത ഭഗവാന്റെ നാട്ടില്‍
ആരാധനാ പത്രങ്ങള്‍ക്കു പ്രചോദനമേകുവാണോ?
അതോ സ്വയം ആരാധനാ പാത്രമാകുവാണോ?
ഇതൊരു ചെറു സംഭവമെന്ന് കരുതിടാമോ???
പതിനേഴായിരം ചാതോടുങ്ങുന്നോരീമാന്നില്‍
അതും നാടിന്നന്ന ദാതക്കലാം കര്‍ഷകര്‍
ഉടുതുനിക്കില്ലൊരു മരുതുനി ഈ പാവങ്ങള്‍ക്ക്
രോദനം നിര്തിക്കൊള്ളൂ… 
ഇവലെക്കാണ്ട് പഠിച്ചു കൊള്ളൂ
ഒരു നേരത്തെ അന്നതിനായ് 
ജീവസ്ച്ചവമായ് കരിഞ്ഞ മേനി
ഒരായിരം നരധന്മാര്‍ക്ക് കഴവേക്കുന്ന
നിന്നോടും ഒരു ചോദ്യം 
നിങള്‍ തമ്മിലെന്തു വ്യത്യാസം…
ഈ ലോകമൊരു കൌതുകലോകം തന്നെ…
Posted in ജല്‍പനങ്ങള്‍ | 1 Comment

Hello world!

Welcome to WordPress.com. This is your first post. Edit or delete it and start blogging!

Posted in Uncategorized | 1 Comment